സയാമീസ് ഇരട്ടകളായ മവദ്ദയുടേയും റഹ്മയുടേയും വേർപ്പിരിക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി; കുട്ടികൾ നിരീക്ഷണത്തിൽ – വീഡിയോ
യെമൻ സയാമീസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും വേർപിരിക്കൽ ശസ്ത്രക്രിയ സങ്കീർണ്ണതകളില്ലാതെ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ റിയാദിലെ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ്
Read more