വൻ പൊലീസ് വിന്യാസം; നാഷനൽ ഹെറൾഡ് ഓഫീസ് സീൽ ചെയ്തു, സോണിയയുടെയും രാഹുലിൻ്റെയും വസതികളിലേക്കുള്ള റോഡുകൾ അടച്ചു – വിഡിയോ

ന്യൂഡൽഹിയിൽ കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡിന്റെ ഡൽഹിയിലെ ഓഫിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സീൽ ചെയ്തു. അനുവാദമില്ലാതെ ഓഫിസ് തുറക്കരുതെന്നും നിർദേശിച്ചു. ഇന്നലെ നാഷനൽ ഹെറൾഡ് ഓഫിസ്

Read more

വിസ്താര മുംബൈ-ജിദ്ദ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു; മലയാളികൾക്കും ആശ്വാസമാകും

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ ‘വിസ്താര’ സൗദിയിലെ ജിദ്ദക്കും മുംബൈയ്ക്കുമിടയിൽ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആദ്യ വിമാനം ഇന്നലെ ഓഗസ്റ്റ് 2ന് വൈകുന്നേരം

Read more

സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി; മൂന്ന് മേഖലയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവാർഡുകൾ നൽകും

സ്വകാര്യ മേഖലയിലെ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവാർഡുകൾ ഏർപ്പെടുത്തി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി സ്ഥാപനങ്ങൾക്കുള്ള ലേബർ അവാർഡിന്റെ

Read more

നജ്റാനിലെ വെള്ളക്കെട്ടിൽ കാണാതായ പിഞ്ച് കുഞ്ഞ് അഹമ്മദ് അൽ ജാറയുടെ മൃതദേഹം കണ്ടെത്തി – വീഡിയോ

ഇന്നലെ (ചൊവ്വാഴ്‌ച) നജ്‌റാൻ താഴ്‌വരയിൽ പേമാരിയിൽ ഒഴുകിപ്പോയ അഹമ്മദ് അൽ ജാറ എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം വാദി നജ്രാനിൽ ഉണ്ടായ വെള്ളപ്പാച്ചിലിലാണ് കുട്ടിയെ

Read more

യു.എ.ഇ യിലുണ്ടായ വാഹനപകടത്തിൽ മലയാളി മരിച്ചു

യു.എ.ഇ: റാസല്‍ ഖൈമയില്‍ മലയാളി പ്രവാസി വാഹനപകടത്തില്‍ മരിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി നാലാം കല്ലില്‍ വൈശ്യം വീട്ടില്‍ ഉമ്മര്‍ ഹാജി ( 58) ആണ് മരിച്ചത്.

Read more

സൗദിയിൽ മലയാളി താമസ സ്ഥലത്ത് നിര്യാതനായി

സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി താമസ സ്ഥലത്ത് നിര്യാതനായി. മലപ്പറും വണ്ടൂരിലെ തൂവ്വൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി മുസ്‌ലിയാരകത്ത് യൂസുഫ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. ജിദ്ദയിലെ

Read more

ഹിമാചലില്‍ പൊടുന്നനെ കൂറ്റൻ മല ഇടിഞ്ഞു റോഡിലേക്ക് പതിച്ചു; തലനാരിഴക്ക് ഓടിമാറി ജനങ്ങള്‍ – വീഡിയോ

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞുവീണു. പാറക്കെട്ടുകളാൽ നിറഞ്ഞ ബലേയി–കോട്ടി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.  

Read more

ചിപ്സ് ചോദിച്ചിട്ട് കൊടുത്തില്ല; 19 കാരനെ എട്ട് പേരടങ്ങുന്ന മദ്യാപാനികൾ ക്രൂരമായി മർദിച്ചു – വീഡിയോ

കൊല്ലം: ഉരുളക്കിഴങ്ങ് ചിപ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പത്തുകാരനെ മദ്യപസംഘം ക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊല്ലം വാളത്തുങ്കല്‍ പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് എട്ടുപേര്‍ ചേര്‍ന്ന്

Read more

ജിദ്ദയിൽ 64 ചേരി പ്രദേശങ്ങൾ വികസിപ്പിക്കും; പൊളിച്ച് നീക്കൽ 88 ശതമാനം പൂർത്തിയായി – വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ ചേരികൾ പൊളിച്ച് നീക്കുന്ന പ്രവർത്തികൾ 88 ശതമാനം പൂർത്തിയായി. ജിദ്ദ മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ബഖാമി വ്യക്തമാക്കിയതാണ് ഇക്കാര്യം. നേരത്തയുള്ള

Read more

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നാല് മാസം മുമ്പ് വിവാഹം; ഹണിമൂണ്‍ യാത്രക്കിടെ ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളി. ഭർത്താവ് പിടിയിൽ

ഹണിമൂണ്‍ യാത്രക്കിടെ ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയതിന് യുവാവ് പിടിയില്‍. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിലാണു ചെന്നൈ സ്വദേശി മദന്‍

Read more