“മരിച്ചത് ദീപകല്ലെങ്കിൽ എൻ്റെ കുഞ്ഞെവിടെ” – അമ്മ ചോദിക്കുന്നു. ഇർഷാദിൻ്റെ മരണ ശേഷവും ഭീഷണിപ്പെടുത്തി
കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്നും കണ്ടെത്തി സംസ്കരിച്ച മൃതദ്ദേഹം കൂനംവള്ളിക്കാവിൽ നിന്നും കാണാതായ വടക്കേടത്ത് കണ്ടി ദീപക്കിന്റെതല്ലെന്ന് ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്തിയതോടെ ദീപക് എവിടെയെന്ന ചോദ്യത്തിന്
Read more