പൈലറ്റുമാർ കൂർക്കം വലിച്ചുറങ്ങി; റൺവേ പിന്നിട്ടിട്ടും പൈലറ്റുമാർ ഉണർന്നില്ല. 37,000 അടി ഉയരത്തിൽ നിന്നും അത്ഭുതകരമായ ലാൻഡിംഗ്
ആഗസ്ത് 15 ന് കാർട്ടൂമിൽ നിന്ന് അഡിസ് അബാബയിലേക്കുള്ള എത്യോപ്യൻ എയർലൈസിൻ്റെ ET343 നമ്പർ വിമാനത്തിന് ഒരു അത്ഭുതകരമായ ലാൻഡിംഗ് ആയിരുന്നു. വിമാനം പറത്തിക്കൊണ്ടിരിക്കെ പൈലറ്റുമാർ ഉറങ്ങിപ്പോയതിനാൽ
Read more