രണ്ട് മാസം മുമ്പ് സൗദിയില്‍ സംസ്‌കരിച്ച ഇന്ത്യക്കാരൻ്റെ മൃതദേഹം പുറത്തെടുത്തു
നാട്ടില്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം സൗദി അറേബ്യയിലെ ശഖ്റയില്‍ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. മധുരൈ തോപ്പുലമ്പട്ടി സ്വദേശി
Read more