ദീര്‍ഘകാലമായി ഖത്തറിൽ കഴിയുന്ന മലയാളി നിര്യാതനായി
ഖത്തറില്‍ ദീര്‍ഘകാലമായി താമസമാക്കിയ മലയാളി നിര്യാതനായി. ഗുരുവായൂര്‍ സ്വദേശി ശശിധരന്‍ പൊന്നാരമ്പില്‍ (64) ആണ് ഖത്തറിലെ വസതിയില്‍ മരണപ്പെട്ടത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്നു. സാമൂഹിക സാംസ്‌കാരിക
Read more