മടങ്ങിവന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സംരംഭകത്വ മേള 22, 23 തീയ്യതികളില്‍
വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയം തൊഴിലോ ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു. ഇതിനായി സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൃശ്ശൂരില്‍ പ്രവാസി സംരംഭക മേള
Read more