പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; അപകടത്തിന് ശേഷം വാഹനം നിറുത്താതെ രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

ഒമാനില്‍ രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ വാഹനത്തിലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ച് ഗുരുതരമായ പരിക്കേറ്റ

Read more

ഉറുമ്പ് കടിയേറ്റതിനെ തുടർന്ന് ദേഹാസ്വസ്ഥ്യമുണ്ടായി. ഇന്ത്യൻ പ്രവാസി സൗദിയിൽ മരിച്ചു. ഉറുമ്പ് കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തണമെന്ന് ഡോക്ടർമാർ

സൌദി അറേബ്യയിൽ ഉറുമ്പു കടിയേറ്റ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു.

Read more

പ്രധാനമന്ത്രിയായി ചുമതലയേറ്റ സൗദി കിരീടാവകാശിക്ക് അഭിനന്ദന പ്രവാഹം; രാജക്കൻമാരിൽ നിന്ന് പ്രധാനമന്ത്രി പദവി ഒഴിവാക്കുന്നത് ചരിത്രത്തിലാദ്യം

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിന് പിറകെ രാജ്യത്തിലെ നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രാദേശിക രാജകുമാരന്മാരും അദ്ദേഹത്തെ അഭിനന്ദിച്ചു. സൗദി

Read more

പോപുലർ ഫ്രണ്ട് നിരോധനം: വിവിധ സംഘടനകൾ നിലപാട് വ്യക്തമാക്കുന്നു

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം അഞ്ച് വർഷത്തേക്ക് നിരോധിച്ചുള്ള വിജ്ഞാപനം ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും

Read more

പോപുലർ ഫ്രണ്ട് നിരോധനത്തിന് കേന്ദ്ര സർക്കാർ കാരണങ്ങൾ അക്കമിട്ട് പറയുന്നു

ഐഎസ് ഉൾപ്പെടെയുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു വ്യക്തമാക്കിയാണു പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഭീകരപ്രവർത്തനങ്ങൾക്കു ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലന പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന

Read more

ജിദ്ദയിൽ വിഖായ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: സഊദി ദേശീയ ദിനം പ്രമാണിച്ചു സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വിഖായ പ്രവർത്തകർ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി

Read more

ഉടമ കണ്ടത് പൊളിഞ്ഞ വാതിലും ഒഴിഞ്ഞ കൗണ്ടറും; മോഷ്ടാക്കൾ അപഹരിച്ചത് 40 ഫോണുകൾ

ദുബായിയിലെ ഒരു കടയിൽ നിന്നും 28,000 ദിർഹം വിലമതിക്കുന്ന 40 മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടു പേർക്ക് ദുബായ് ക്രിമിനൽ കോടതി ആറു മാസം തടവ്

Read more

ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിലെ താമസസ്ഥലത്ത് വെച്ച് നിര്യാതനായി

ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചു. കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദർ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്

Read more

ഒമാനില്‍ നബി ദിനം പ്രമാണിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഒമാനില്‍ നബി ദിനം പ്രമാണിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്‍ക്കും അന്ന് അവധിയായിരിക്കുമെന്ന്

Read more

‘കൊന്നിട്ടില്ല, ഭാഗ്യം’; റഷ്യൻ പിടിയിലായ യുക്രൈൻ സൈനികൻ്റെ ദയനീയ ചിത്രം, എല്ല് മുറിച്ചെടുത്ത് റഷ്യ

റഷ്യൻ സേന പിടികൂടിയ ശേഷം വിട്ടയച്ച യുക്രെയ്ൻ സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയമാണു ചിത്രം ട്വിറ്റിലൂടെ പുറത്തുവിട്ടത്. മിഖൈലോ ഡയനോവ് എന്ന സൈനികന്‍

Read more