സൗദിയിൽ മലയാളി പ്രവാസി ന്യൂമോണിയ ബാധിച്ച് മരിച്ചു
ഒറ്റപ്പാലം സ്വദേശി മക്കയിൽ മരിച്ചു. ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ എന്ന ഹൈദ്രുവാണ് മരിച്ചത്. 52 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
Read more