ഷാരോൺ വധക്കേസ്: കൊലയാളി ഗ്രീഷ്മ അറസ്റ്റിൽ, ഷാരോണിൻ്റെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും
പാറശാലയിൽ ഷാരോണെന്ന യുവാവിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്ന കേസിൽ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ
Read more