ഒന്നാം വാർഷികത്തോടനുബന്ധിച്ച് റിയാദ് ബോളിവാഡിൽ ഇന്ന് 50 ശതമാനം വിലക്കുറവ്

ഒന്നാം വാർഷികത്തോടനുബന്ധിച്ച് റിയാദിലെ ബോളിവാഡ് സിറ്റിയിലെ എല്ലാ റസ്റ്റോറൻ്റുകളിലും 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ജനറൽ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ തുര്‍ക്കി ആലു ശൈഖ് അറിയിച്ചു.

Read more

ഖത്തർ ലോകകപ്പ്: ഹയ്യാ കാർഡ് ഉടമകളെ സ്വീകരിക്കുവാൻ അയൽ രാജ്യങ്ങളും ഒരുങ്ങി, ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാം

ഖത്തർ ലോകകപ്പിന് ഇനി ബാക്കിയുള്ളത് ഏതാനും ദിവസങ്ങൾ മാത്രം. നവംബർ 20ന് മത്സരങ്ങൾ ആരംഭിക്കും. ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാര്‍ഡ് ഉടമകളെ സ്വാഗതം ചെയ്യാന്‍  ഖത്തറിന്റെ അയല്‍

Read more

നാട്ടിലേക്ക് ഇൻ്റെർനെറ്റ് ഫോൺവിളി; അനുമതി 17 ആപ്പുകൾക്ക് മാത്രം, വിപിഎൻ ഉപയോഗിച്ചാൽ 4.5 കോടി പിഴ

യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ  (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ ചെയ്യാവൂ എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ്

Read more

പൊലീസിനെ വഴി തെറ്റിക്കാനുള്ള മാർഗങ്ങൾ ഗ്രീഷ്മ ഇൻ്റർനെറ്റിൽ നിന്ന് കണ്ടെത്തി; ബന്ധുക്കളെ പറഞ്ഞ് പഠിപ്പിച്ചു!

സുഹൃത്തായ ബിരുദ വിദ്യാർഥിയെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക്, കൊലപാതകത്തിനും അതിനു ശേഷം തെ‌ളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ

Read more

ചെളിക്കെട്ടിൽ ജീവനറ്റ് ഇനിയും നൂറിലേറെ പേർ, എല്ലാവരെയും പുറത്തെടുക്കാനായില്ല; ഗുജറാത്ത് പാലം അപകടത്തിൽ തിരച്ചിൽ നാളെയും തുടരും – വീഡിയോ

ഗുജറാത്ത് മോർബിയിലെ തൂക്കുപാലം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായവർക്ക് വേണ്ടിയുള്ള രണ്ടാം ദിവസത്തെ തിരച്ചിൽ നിർത്തിവച്ചു. കാണാതായവർക്കായി നാളയും തിരച്ചിൽ തുടരും. ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉണ്ടായ ദുരന്തത്തില്‍

Read more

നിമിഷപ്രിയയുടെ മോചനത്തിന് നവംബര്‍ 9ന് സുപ്രധാന യോഗം, മോചനശ്രമങ്ങൾ തുടരുകയാണെന്ന് യൂസഫലി

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പപേക്ഷയ്ക്ക്

Read more

കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി പാർക്കിലെ കുളത്തില്‍ വീണു; രക്ഷകനായി സ്വദേശി പൗരൻ

പാർക്കിലെ ജലാശയത്തിൽ വീണു മുങ്ങി താഴുകയായിരുന്ന അഞ്ച് വയസുകാരിയെ സൗദി പൗരൻ രക്ഷിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുള്ള അൽ-തിലാൽ പാർക്കിനുള്ളിലെ ജലാശയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാർക്കൊപ്പം

Read more

ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പൻ്റെ ജാമ്യാപേക്ഷ തള്ളി; ജയില്‍മോചനം നീളും

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീക്ക് കാപ്പൻ്റെ ജയിൽ മോചനം ഇനിയും നീളും. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദീഖിൻ്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി.  എന്നാൽ കാപ്പനൊപ്പമുണ്ടായിരുന്ന

Read more

കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

ഷാർജയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 8ന് പുറപ്പെടേണ്ട വിമാനമാണിത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ്

Read more

ജിദ്ദ-കോഴിക്കോട് സ്‌പൈസ്‌ജെറ്റ് വിമാനം വൈകുന്നു, ജിദ്ദയിലും കരിപ്പൂരിലും യാത്രക്കാർ കുടുങ്ങി

സൌദിയിലെ ജിദ്ദ വിമാനത്താവളത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാർ  വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ രാത്രി 9.50ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.

Read more