മൂന്ന് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുഎഇയിൽ മരിച്ചു

യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കിണറ്റടി വിളാക വീട്ടില്‍ അബൂസാലിഹിന്‍റെ മകന്‍ യൂസുഫ് അബൂസാലിഹ് (51) ആണ് റാസല്‍ഖൈമയില്‍ മരണപ്പെട്ടത്. മൂന്നു മാസം മുമ്പാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. മൃതദേഹം റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അനീഷ്യ, മക്കള്‍: മുഹമ്മദ് തയ്യിബ്, തസ്നി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share