ഉംറ തീർഥാടകർക്ക് ആരോഗ്യ ഇൻഷൂറൻസ് വഴി സേവനങ്ങൾ നൽകാൻ 2764 ആരോഗ്യ സ്ഥാപനങ്ങൾ
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഇൻഷൂറൻസ് വഴി ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി 2764 ആരോഗ്യ സ്ഥാപനങ്ങൾ സജ്ജമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്കും സന്ദർശകർക്കുമായി
Read more