സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞത് ലോക്കൽ സെക്രട്ടറിയും ശ്രീരാജും പറഞ്ഞിട്ടെന്ന് അഷ്റഫ് കല്ലടി; നിഷേധിച്ച് നേതാക്കള്‍
പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞത് സിപിഎം ലോക്കൽ സെക്രട്ടറി മൻസൂറും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജും പറഞ്ഞിട്ടാണെന്ന് അഷ്റഫ് കല്ലടി. തമാശയ്ക്ക് ചെയ്തതാണെന്നും
Read more