സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലൻസ് പരിശോധന; കൈക്കൂലി പണവും മദ്യവും പിടിച്ചു; പണം വലിച്ചെറിഞ്ഞ് ജീവനക്കാര്‍
സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപകക്രമക്കേട് കണ്ടെത്തി. കൈക്കൂലി പണവുമായി ഏജന്റുമാര്‍ വിജിലന്‍സ് പിടിയിലായി. പണവും മദ്യക്കുപ്പിയുമടക്കം പരിശോധനയില്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ പഞ്ച്
Read more