ശ്രദ്ധയുടെ തലയറുത്തു, മുഖം പൊള്ളിച്ചു: വെട്ടിനുറുക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ വെള്ളം തുറന്ന് വിട്ടു. അഫ്താബിനെ കുരുക്കിയത് വാട്ടർ ബിൽ
രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വോൾക്കർ കൊലപാതകത്തിൽ പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ. ശ്രദ്ധയെ കൊലപ്പെടുത്തിയ ലിവ്–ഇൻ പാർട്നർ അഫ്താബ് അമിൻ പൂനാവല ഡൽഹി പൊലീസിനോടു വെളിപ്പെടുത്തിയതു കൊടുംക്രൂരത.
Read more