പുതുവര്‍ഷാഘോഷം അതിരുകടന്നു: ഭാര്യമാരുടെ കൂടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു, ചേരി തിരിഞ്ഞ് ഏറ്റുമുട്ടി – വീഡിയോ
പുതുവര്‍ഷാഘോഷത്തിനിടെ ഒരു സംഘം പുരുഷന്മാര്‍ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍ പ്രദേശ് ഗ്രേയിറ്റര്‍ നോയിഡയില്‍ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംഘര്‍ഷത്തിന്റെ വീഡിയോ
Read more