2023 നെ വരവേറ്റ് ലോകം; ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി – വീഡിയോ
2023 നെ വരവേറ്റ് ലോകം. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി. കിഴക്കന്‍ മേഖലയിലെ ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത്.
Read more