പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികൾക്കുൾപ്പെടെ 27 പേർക്ക് പുരസ്കാരം
പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 27 പേർക്കാണ് ഇത്തവണ പുരസ്കാരം. മലയാളികൾക്കും പുരസ്കാരമുണ്ട്. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടർ അലക്സാണ്ടർ മാളിയേക്കൽ
Read more