ശക്തമായ മഴ: മക്കയിലെ ഹറം പള്ളിയിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കി, വിശ്വാസികൾക്ക് കുട വിതരണം ചെയ്തു – വീഡിയോ
സൌദിയിലുടനീളം അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി, മക്കയിൽ മഴ കൂടുതൽ ശക്തമായി. മണിക്കൂറുകൾ നീണ്ട മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ മഴക്കെടുതി നേരിടാൻ ഹറം പള്ളിയിൽ പ്രത്യേക
Read more