അപകടത്തിന് മുന്നിൽ തളർന്നില്ല പ്രണയം: ചേർത്തലയിൽ കട്ടിലിൽ ഇരുന്ന് വധുവിന് മിന്നുചാർത്തി വരൻ
ചേർത്തല: അപകടത്തിന് മുന്നിൽ തളരാത്ത പ്രണയത്തിന്റെ കഥ പറയുകയാണ് ചേർത്തല സ്വദേശികളായ രമേശനും ഓമനയും. വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായപ്പോൾ വിവാഹം മാറ്റിവെക്കാമെന്നാണ് ആദ്യം ആലോചിച്ചതെങ്കിലും ഒരുക്കങ്ങളെല്ലാം അവസാനഘട്ടവും പിന്നിട്ടതിനാൽ
Read more