തവക്കൽനയിൽ ചാറ്റ് സേവനം ആരംഭിച്ചു; തൽക്ഷണം മറുപടി ലഭിക്കും
സൌദി അറേബ്യയിലെ തവക്കൽന ആപ്ലിക്കേഷൻ തൽസമയ ചാറ്റ് സേവനം ആരംഭിച്ചു. തവക്കൽന ഖിദ്മാത്ത് (തവക്കൽന സേവനങ്ങൾ) ആപ്ലിക്കേഷനിലെ സാധാരണ സംശയ നിവാരണത്തിന് ഗുണഭോക്താക്കൾക്ക് സഹായകരമാകുന്നതാണ് ചാറ്റ് സേവനം.
Read more