‘യുവതി’യായി ഫെയ്സ്ബുക്കിൽ; നഗ്ന ഫോട്ടോ കൈക്കലാക്കി 12 ലക്ഷം കവർന്ന യുവാവ് പിടിയിൽ
ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണുവിനെ (25) സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
Read more