3000 കോടിയുടെ വായ്പത്തട്ടിപ്പ് കേസ്; അനിൽ അംബാനിക്കെതിരേ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

മുംബൈ: യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസിൽ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനിൽ അംബാനിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി റിപ്പോർട്ട്.

Read more

കന്യാസ്ത്രീകള്‍ ജയിലില്‍ തുടരേണ്ടിവരും; ജാമ്യഹര്‍ജി എതിര്‍ത്ത് സര്‍ക്കാര്‍, വിധി നാളെ

ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി

Read more

ട്യൂഷന് പോയി മടങ്ങിവരുമ്പോൾ കാണാതായി, 5 ലക്ഷം ആവശ്യപ്പെട്ട് ഫോൺ; 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ബെംഗളൂരു: ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച

Read more

സൗദിയിൽ രണ്ടാം പാദത്തിലെ ബജറ്റ് പ്രകടനം; 34 ബില്യൺ റിയാലിന്റെ കമ്മി, എണ്ണ വരുമാനം കുറഞ്ഞു

റിയാദ്: 2025-ന്റെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ മൊത്തം വരുമാനം ഏകദേശം 301 ബില്യൺ റിയാലാണെന്ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതേ കാലയളവിലെ ചെലവുകൾ 336 ബില്യൺ റിയാലായി

Read more

അ‍ഞ്ച് കിലോമീറ്ററിനുള്ളിൽ ഇടിച്ചുതകർത്തത് എട്ടു വാഹനങ്ങൾ; ഭീതിയിലാഴ്ത്തി കാറിൽ യുവാവിന്റെ മരണപ്പാച്ചിൽ

കോട്ടയം: തിരക്കേറിയ റോഡിൽ അതിവേഗത്തിൽ 5 കിലോമീറ്ററോളം കാറോടിച്ച യുവാവ് 8 വാഹനങ്ങൾ ഇടിച്ചുതകർത്തു. ഒടുവിൽ മരത്തിലിടിച്ച് കാർ നിന്നു. ലഹരിയിലായിരുന്നു യുവാവിന്റെ പരാക്രമമെന്ന് പൊലീസ് അറിയിച്ചു.

Read more

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്‌ എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം എന്‍ഡിഎ വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒ.പി.എസ്. മുന്നണി വിട്ടത്. ഒറ്റപ്പെടുന്നെന്ന തോന്നലാണ് മുന്നണിയില്‍നിന്ന്

Read more

പണവുമായി പോകുകയായിരുന്ന വാഹനത്തെ തടഞ്ഞു നിർത്തി കൊള്ളയടിച്ചു, ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു; സൗദി പൗരന് വധശിക്ഷ നടപ്പാക്കി

റിയാദ്: റിയാദ് മേഖലയിൽ ഇന്ന് (വ്യാഴാഴ്ച) സൗദി പൗരന് വധശിക്ഷ നടപ്പാക്കി. സുൽത്താൻ ബിൻ ഷാലാൽ ബിൻ ഹമൂദ് അൽ-സക്രൂട്ടി അൽ-ഷമ്മാരി എന്ന  പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് 

Read more

യുഎഇയിൽ കോടികളുടെ തട്ടിപ്പ്, ഇന്ത്യയിൽ കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ ഇന്ത്യക്കാരനെ കുടുക്കി ഷാഹിനയെന്ന യുവതി

അജ്മാൻ: രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിക്ക് ഒടുവിൽ നിയമക്കുരുക്ക്. ഇയാൾ നടത്തിയ

Read more

‘കന്യാസ്ത്രീകൾക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കും; സംസ്ഥാന സർക്കാർ എതിർക്കില്ല’: ഉറപ്പ് നൽകി അമിത് ഷാ

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തില്‍

Read more

വിവാഹിതനായ 40 കാരന് വീണ്ടും വിവാഹം; വധു എട്ടാം ക്ലാസുകാരി; മുൻ കയ്യെടുത്തത് ഭാര്യ, നടപടിയുമായി പൊലീസ്

ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസുകാരിയെ 40കാരന് വിവാഹം കഴിപ്പിച്ച് നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വിവാഹത്തിന്റെ ദൃശ്യങ്ങൾ അടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ്

Read more
error: Content is protected !!