ബസുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; ഫെബ്രുവരി 28നകം എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണം
കേരളത്തിൽ എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കാൻ കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 28ന് എല്ലാ ബസുകളിലും തീരുമാനം നടപ്പിലാക്കിയിരിക്കണം. മുൻഭാഗത്തെ റോഡും
Read more