കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനകേസ്; കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ അറുപതോളം കേന്ദ്രങ്ങളിൽ എന്‍.ഐ.എ പരിശോധന
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ അറുപതോളം കേന്ദ്രങ്ങളിലാണ് ബുധനാഴ്ച രാവിലെ മുതല്‍ എന്‍.ഐ.എ.
Read more