അറബി പെണ്ണിന് മലയാളി ചെക്കൻ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി സൗദി യുവതി കോഴിക്കോടെത്തി
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മലയാളി പയ്യനെ തേടി സൌദി യുവതി കേരളത്തിലെത്തി. ഏറെ നാളായി ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ ചാറ്റിംഗ് ഇടക്കെപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി. ഇതോടെയാണ് തന്റെ പ്രിയപ്പെട്ടവനെ കാണാനായി
Read more