100 മീഡിയാ ഫയലുകള്‍ ഒരുമിച്ചയക്കാം, ക്യാപ്ഷനോടുകൂടി ഡോക്യുമെൻ്റുകൾ; വാട്‌സാപ്പില്‍ വമ്പന്‍ അപ്‌ഡേറ്റ്
പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് വാട്‌സാപ്പ്. ആന്‍ഡ്രോയിഡ് ആപ്പിലാണ് പുതിയ സൗകര്യങ്ങള്‍ ലഭിക്കുക. ഡോക്യുമെന്റുകള്‍ക്കൊപ്പം ക്യാപ്ഷനും പങ്കുവെക്കുക, കൂടുതല്‍ ദൈര്‍ഘ്യമുള്ള ഗ്രൂപ്പ് സബ്ജക്ടും ഡിസ്‌ക്രിപ്ഷനും, 100 മീഡിയാ ഫയലുകള്‍
Read more