മൊബൈൽ ഫോണിൽ നിന്ന് സ്വകാര്യ വിവരങ്ങളടക്കം ചോർത്തുന്ന 203 ആപ്പുകളെ കുറിച്ച് മുന്നറിയിപ്പ്; ഈ ആപ്പുകൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം

ആൻഡ്രോയ്ഡ് ഫോണുകളിലെ അപകടകാരികളായ ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് തായ്‌ലൻഡ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ചോർത്തുന്ന 203 ആപ്പുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഈ ആപ്പുകൾ ഉടൻ ഫോണിൽനിന്ന് നീക്കം

Read more

ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ്

Read more

പെട്ടികെട്ടിയ ശേഷം എയർപോർട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ആത്മഹത്യ ചെയ്തു; കഴിഞ്ഞ ദിവസം മൂന്ന് പ്രവാസികൾ അത്മഹത്യ ചെയ്തതായി അഷ്റഫ് താമരശ്ശേരി

യുഎഇയിൽ കഴിഞ്ഞ ദിവസം നാല് പ്രവാസികൾ ആത്മഹത്യ ചെയ്തതായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. ഇതിൽ ഒരാൾ തൂങ്ങിമരിച്ചത് നാട്ടിലേക്ക് പുറപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കി

Read more

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് യാത്ര തിയതികൾ പ്രഖ്യാപിച്ചു; ആദ്യ സംഘം മെയ് 21 ന് പുറപ്പെടും

ഇന്ത്യയിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഹജ്ജ് യാത്ര മേയ് 21 മുതൽ ജൂൺ 22 വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read more

നറുക്കിട്ട് വിജയികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ജലോത്സവത്തിനിടെ കൂട്ടത്തല്ല് – വീഡിയോ

മലപ്പുറം: കീഴുപറമ്പ് സി.എച്ച് ക്ലബ് സംഘടിപ്പിച്ച ഉത്തരമേഖലാ ജലോത്സവം കൂട്ടത്തല്ലില്‍ കലാശിച്ചു. ഫൈനല്‍ നടത്താന്‍ കഴിയാതെ നറുക്കിടുകയും മൂന്ന് ടീമുകളെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘർഷമുണ്ടായത്.

Read more

ഭൂകമ്പം മരണം 34,000 കടന്നു; 128 മണിക്കൂറിന് ശേഷം പുറത്തെടുത്ത 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ചിരി വൈറലാകുന്നു- വിഡിയോ

തുർക്കിയിലെ അന്റാക്യയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം ഞായറാഴ്ച പുറത്തെടുത്തു. കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത ശേഷം കുരുന്നു

Read more

മൂന്നാഴ്ച മുമ്പ് ഭർത്താവിൻ്റെ അടുത്തെത്തിയ മലയാളി നഴ്സ് ചികിത്സയിലിരിക്കെ മരിച്ചു

മൂന്നാഴ്ച മുമ്പ് ഭർത്താവിൻ്റെ അടുത്തെത്തിയ മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സുമായ മാര്‍ട്ടിന്‍

Read more

സ്വാകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം മുഴുസമയ സൗദി ഡോക്ടർമാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തും

സൌദിയിലെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മാനേജ്മെന്റും സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ ഭേതഗതികൾ

Read more

പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കൊല്ലാനെത്തിയ ഇൻസ്റ്റഗ്രാം സുഹൃത്ത് പിടിയിൽ

കോഴിക്കോട്: താമരശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്താണ് (24) അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാംവഴി വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട പെണ്‍സുഹൃത്ത്

Read more

ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തവള അടയാളം സൂചിപ്പിക്കുന്നത് എന്ത്? അതോറിറ്റിയുടെ വിശദീകരണം

ചില ഉൽപ്പന്നങ്ങളിൽ തവള അടയാളം രേഖപ്പെടുത്താനുള്ള കാരണത്തെ കുറിച്ച് സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിന് മറുപടിയായിട്ടായിരുന്നു

Read more