ആദ്യം വൃക്കകൾക്ക് പ്രശ്നം, ഇപ്പോൾ തലച്ചോറിൽ പഴുപ്പ്: ദുരിതകയത്തിൽ പ്രവാസി മലയാളി
രണ്ടു വൃക്കകളും പ്രവർത്തനരഹിതം, നാട്ടുകാരുടെ സഹായത്തോടെ ഒരു വൃക്ക മാറ്റിവച്ചപ്പോൾ തലയിൽ പഴുപ്പ്. കഴിഞ്ഞ 19 ദിവസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസി
Read more