താമസ വിസ പുതുക്കുന്നതിനുള്ള പുതിയ മാനദണ്ഡം പ്രാബല്യത്തില്‍

യുഎഇയില്‍ പ്രവാസികളുടെ താമസ വിസ പുതുക്കുന്നതിന് ബാധകമായ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍. ഇനി മുതല്‍ ആറ് മാസത്തിലധികം കാലാവധിയുള്ള താമസ വിസകള്‍ പുതുക്കാന്‍ സാധിക്കില്ല. രാജ്യത്തെ ഫെഡറല്‍

Read more

പൊലീസുമായി മോഷ്ടാക്കളുടെ ഏറ്റുമുട്ടൽ; സിനിമാ സ്റ്റൈലിൽ രക്ഷപ്പെടാൻ ശ്രമിച്ചു, മോഷ്ടാക്കളെ മുട്ടിനു താഴെ വെടിവെച്ച് വീഴ്ത്തി

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ മോഷണക്കേസ് പ്രതികളിൽ നിന്ന് ആഭരണങ്ങൾ പിടിച്ചെടുക്കാനെത്തിയപ്പോൾ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച 2 പേരെ പൊലീസ് വെടിവച്ചു വീഴ്ത്തി. വണ്ണാരപ്പേട്ട പുത്തൂർ എംജിആർ നഗറിലെ ദുരൈസാമി

Read more

കളിക്കുന്നതിനിടെ 4 വയസ്സുകാരനെ തെരുവുനായക്കൂട്ടം കടിച്ച് കൊന്നു

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാലു വയസ്സുകാരന് ദാരുണാന്ത്യം. ഞായറാഴ്ച, പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കളിക്കുന്നതിനിടെയാണ് പ്രദീപ് എന്ന കുട്ടി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ

Read more

‘കെ.ടി ജലീലി​ന്‍റേത് ഇടത് ബ്രോക്കർ എന്ന നിലയിലെ ഓവർടൈം പണി’- സോളിഡാരിറ്റി അധ്യക്ഷൻ

ഇന്ത്യയിലെ പ്രധാന മുസ്ലിം സംഘടനകൾക്കൊപ്പം ജമാഅത്തെ ഇസ്‍ലാമിയും ആർ എസ് എസുമായി ചർച്ച നടത്തിയതിനെ വിമർശിച്ച കെ.ടി ജലീൽ എം.എൽ.എക്ക് മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ സി.ടി സുഹൈബ്.

Read more

സമസ്തയുടെ വിലക്ക് ഫലം കണ്ടില്ല; സാദിഖലി തങ്ങൾ ഹക്കീം ഫൈസിക്കൊപ്പം ‘വാഫി’ വേദിയിൽ

കോഴിക്കോട്: സമസ്ത യുവനേതാക്കളുടെ വിലക്കിനുശേഷം ‘വാഫി’ പരിപാടിയിൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം വേദി പങ്കിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന-

Read more

തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം; മിക്ക കേസുകളും 5 ദിവസത്തിനുള്ളിൽ പരിഹരിച്ചു

കഴിഞ്ഞവർഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിച്ചതായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ

Read more

സൗദി വിമാനത്താവളങ്ങളിൽ ബാഗേജ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക

സൗദി വിമാനത്താവളങ്ങളിൽ ബാഗേജ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ദമാം രാജ്യാന്തര വിമാനത്താവളത്തിലാണ് ഇപ്പോൾ ബാഗേജ് നിയന്ത്രണങ്ങൾ കർശനമാക്കിയതെങ്കിലും വൈകാതെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന. റമദാനോടെ ജിദ്ദ

Read more

‘വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് സംശയം’; SFI വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചു, DYFI നേതാവിനെതിരെ പരാതി

ആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റായ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ ബ്ലോക് ഭാരവാഹിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതി. തലയ്ക്ക്

Read more

മദ്യം നൽകി പീഡനം; നഴ്സിങ് വിദ്യാർഥിനി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായി

കോഴിക്കോട് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ടു ആൺ കുട്ടികൾ ഹോസ്റ്റലിൽ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ

Read more

വഴിമദ്ധ്യേ യാത്രക്കാരന്‍ മരിച്ചു; ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയില്‍ ഇറക്കി

ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ദുബൈയില്‍ നിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ എഫ്.എസഡ് 523 വിമാനമാണ് പാകിസ്ഥാനിലെ

Read more