വിമാനം നിറയെ അവശ്യവസ്തുക്കൾ; തുർക്കിക്കും സിറിയക്കും റൊണാൾഡോയുടെ സഹായം
സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സഹായവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് അൽ- നസറിന്റെ താരമായ റൊണാൾഡോ ഒരു വിമാനം
Read more