ബംഗ്ലദേശിലെ ധാക്കയിൽ സ്ഫോടനം: 16 പേർ മരിച്ചു, 100 പേർക്ക് പരുക്ക് – വീഡിയോ
ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ മരിച്ചു. 100 പേർക്കു പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണു സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ ധാക്ക
Read more