മുന്‍ ഭാര്യയുടെ വാഹനം ഓടിച്ച് യുവാവ് വരുത്തിവെച്ചത് 18 ലക്ഷത്തിന്റെ ട്രാഫിക് ഫൈന്‍; കേസ് കോടതിയില്‍

യുഎഇയില്‍ മുന്‍ഭാര്യയുടെ രണ്ട് കാറുകള്‍ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈന്‍‍ വരുത്തിവെച്ച യുവാവിനെതിരെ കോടതിയില്‍ കേസ്. വിവാഹ മോചനശേഷം മുന്‍ ഭാര്യയാണ് വിദേശ പൗരനെതിരെ കോടതിയെ

Read more

ഇറാനും സൗദിയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ; തീരുമാനം ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തീരുമാനം. രണ്ടു മാസത്തിനകം എംബസികൾ തുറക്കാനും 2001ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സഹകരണ കരാർ

Read more

റോഡരികില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ പൊലീസുകാരൻ്റെ ശ്രമം; വൈറലായി ഞെട്ടിക്കുന്ന ദൃശ്യം

സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മധ്യപ്രദേശില്‍നിന്ന് പുറത്തു വരുന്നത്. രാത്രി സമയത്ത് റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലിരിക്കുന്ന

Read more

‘വിജേഷിനെ അറിയില്ല, കണ്ണൂരിൽ പിള്ളമാരില്ല; ആദ്യ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ’ – എം.വി. ഗോവിന്ദൻ

ഇടുക്കി: സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലക്കെടുക്കുന്നില്ല. ആദ്യത്തെ മിനിറ്റിൽ തന്നെ

Read more

എയർ ഇന്ത്യ യാത്രാനുമതി നിഷേധിച്ചു; കോട്ടയം സ്വദേശിക്ക് എയർ ഇന്ത്യ ഏഴുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ ക​ഴിയാതിരുന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്.​ കോട്ടയം ഉദയനാപുരം തെനാറ്റ്​

Read more

നുഴഞ്ഞുകയറ്റക്കാരായ വിദേശികളെ കമ്പനി വാഹനത്തില്‍ കടത്തി; പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

സൗദി അറേബ്യയില്‍ അനധികൃതമായി പ്രവേശിച്ച വിദേശികളെ വാഹനത്തില്‍ കടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ജിസാനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കമ്പനി ഉടമസ്ഥതയിലുള്ള ലോറിയിലായിരുന്നു ഇയാള്‍ ആളുകളെ കടത്തിയത്. വഴിമദ്ധ്യേ

Read more

ട്രാന്‍സ്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ച് പ്രവാസികളുൾപ്പെടെ നാല് പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ ട്രാന്‍സ്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്കേറ്റതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു അപകടം. പൊട്ടെത്തെറിയെ തുടര്‍ന്ന് സാല്‍മിയയിലും പരിസര പ്രദേശങ്ങളിലും

Read more

ഗൾഫ് രാജ്യങ്ങളിലുള്ള എല്ലാ തൊഴിൽ പ്രൊഫഷനുകളിൽപ്പെട്ടവർക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും; ഉറ ചെയ്യാനും രാജ്യത്തെവിടെയും സഞ്ചരിക്കാനും അനുമതി

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന എല്ലാ പ്രവാസികൾക്കും സ്വദേശികൾക്കും വിനോദ സഞ്ചാര ആവശ്യങ്ങൾക്കായി സൌദി അറേബ്യ സന്ദർശിക്കുവാൻ ടൂറിസ്റ്റ് വിസ അനുവിദിക്കുമെന്ന് ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു. ജിസിസി രാജ്യങ്ങളിൽ

Read more

സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിനെത്തിയത് കണ്ണൂർ സ്വദേശി; 30 കോടി വാഗ്ദാനം ചെയ്തെന്ന് സ്വപ്ന എഫ്.ബി ലൈവിൽ

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടിരൂപ വാഗ്ദാനം ചെയ്തതായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. സമൂഹമാധ്യമത്തിൽ ലൈവ് വിഡിയോയിലാണ്

Read more

ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽനിന്ന് നവവരൻ ഇറങ്ങിയോടി; കാമുകിയുടെ ബ്ലാക്മെയിലിങെന്ന് ഭാര്യയുടെ പരാതി

ബെംഗളൂരു: ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽനിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബെംഗളൂരു മഹാദേവപുരയിൽനിന്നു കാണാതായ യുവാവിനായി പൊലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Read more