സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിനെത്തിയത് കണ്ണൂർ സ്വദേശി; 30 കോടി വാഗ്ദാനം ചെയ്തെന്ന് സ്വപ്ന എഫ്.ബി ലൈവിൽ
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടിരൂപ വാഗ്ദാനം ചെയ്തതായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. സമൂഹമാധ്യമത്തിൽ ലൈവ് വിഡിയോയിലാണ്
Read more