‘പടച്ചവന്‍റെ മുന്നിൽ കടക്കാരനായി നിൽക്കാൻ വയ്യ’; 15 വർഷത്തിനുശേഷം മലയാളിയുടെ ശമ്പള കുടിശിക നാട്ടിലേക്ക് അയച്ച് കൊടുത്ത് തൊഴിലുടമ
ആലപ്പുഴ: താൻ പോലും മറന്നുപോയ ശമ്പള കുടിശിക സൗദിയിലെ തൊഴിലുടമയിൽനിന്ന് 15 വർഷത്തിനുശേഷം അയച്ചുകിട്ടിയ അമ്പരപ്പിലാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നെടുഞ്ചിറിയിൽ വിനോദുള്ളത്. സൗദിയിൽ വിനോദിന്റെ തൊഴിലുടമയായിരുന്ന
Read more