ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്; ദൃശ്യത്തിലുള്ളയാള്‍ക്ക് അക്രമിയുമായി സാമ്യമെന്ന് ദൃക്‌സാക്ഷി, രേഖാചിത്രം തയാറാക്കുന്നു
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്തുവന്ന സി.സി.ടി.വി. ദൃശ്യത്തിലുള്ള വ്യക്തിയുമായി അക്രമിക്ക് സാമ്യമുണ്ടെന്ന് ദൃക്‌സാക്ഷി. രൂപവും ഉയരവും ധരിച്ചിരുന്ന വസ്ത്രത്തിന്റെ
Read more