ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തി; മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് മലയാളി യുവാവ് മരിച്ചു
അവധിക്ക് നാട്ടിലെത്തി മടങ്ങുകയായിരുന്ന യുവാവ് വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. ഓസ്‍ട്രേലിയയില്‍ നഴ്‍സായ, ഇഞ്ചൂര്‍ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്‍ന ജോയിയുടെയും മകന്‍ അഭിഷേക്
Read more