മലയാള സിനിമയില്‍ നിരവധി പേര്‍ മയക്കുമരുന്നിന് അടിമകള്‍, അവരുടെ ലിസ്റ്റ് സര്‍ക്കാരിന് കൈമാറും: സിനിമാ സംഘടനകള്‍
മയക്കുമരുന്നിന് അടിമകളായ നിരവധി പേര്‍ സിനിമയിലുണ്ടെന്ന് സിനിമാ സംഘടനകള്‍. ഇതിന് കടിഞ്ഞാണിടാനാണ് സിനിമാ സംഘടനകളുടെ തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന് കൈമാറും. അന്വേഷണം നടത്തട്ടെ. അവരുടെ
Read more