ഗുജറാത്ത് ഹൈക്കോടതിയിൽ നാടകീയ സംഭവങ്ങൾ; രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം കേൾക്കുന്നതിൽനിന്ന് ജഡ്ജി പിൻമാറി

അഹമ്മദാബാദ്: മാനനഷ്ടക്കേസിൽ തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിൽനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിൻമാറി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പി.എസ്

Read more

ജ്വല്ലറിയിൽ മോഷണം നടത്തി; അഞ്ചംഗ പ്രവാസി സംഘം പിടിയിൽ

ഒമാനിലെ റുവിയില്‍ മൂന്ന് ദിവസം മുമ്പ് നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ അഞ്ച് പ്രവാസികളുടെ സംഘമാണെന്ന് കണ്ടെത്തി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ്

Read more

രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍ ലൈംഗികാതിക്രമം; റോഡിലേക്ക് ചാടി വനിതാ ആര്‍ക്കിടെക്ട് – വീഡിയോ

ബെംഗളൂരു: നഗരത്തില്‍ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍നിന്ന് മുപ്പതുകാരിയായ വനിതാ ആര്‍ക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രാത്രി ബൈക്ക് ടാക്‌സിയില്‍ പോകുന്നതിനിടെ ഡ്രൈവര്‍

Read more

ഷിഹാബ് ചോറ്റൂരിനൊടൊപ്പം നടന്നു കൊണ്ടിരിക്കെ, പ്രവാസി മലയാളി വാഹനം ഇടിച്ച് മരണപ്പെട്ടു

സൌദിയിൽ  മലയാളി വാഹനമിടിച്ച് മരിച്ചു. വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ് (47) ആണ് മരിച്ചത്. ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ

Read more

ആ ചിരിയും മാഞ്ഞു; നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍

Read more

വർഷമായി നാട്ടിൽ പോകാനാവാതെ കുടുങ്ങിക്കിടന്ന മലയാളി നാടണഞ്ഞു

ഒൻപത് വർഷമായി നാട്ടിൽ പോകാനാവാതെ ബഹറൈനിലെ ഗുദൈബിയയിൽ കുടുങ്ങിക്കിടന്ന കാസർകോട് സ്വദേശി കാസിം ചേരാമാഡം നാടണഞ്ഞു. കാസിമിനെ പെരുന്നാൾ ദിനത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിച്ച നിർവൃതിയിലാണ് ബഹ്റൈൻ

Read more

എട്ടുവയസ്സുകാരിയുടെ മരണം; മൊബൈൽ ഫോണിലുണ്ടായത് രാസസ്‌ഫോടനം, കാരണം അന്വേഷിച്ച് വിദഗ്ധർ

തൃശൂർ പട്ടിപ്പറമ്പിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിക്കാനിടയായതിന് കാരണം രാസസ്ഫോടനമെന്ന് പോലീസും ഫോറൻസിക് വിഭാഗവും. മൊബൈൽ ഫോണിൽനിന്ന് തീ പടർന്നിട്ടില്ല എന്നതാണ് ഈ നിഗമനത്തിന് കാരണം.

Read more

സുഡാനില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെ 561 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചു; ഇന്ത്യൻ സ്കൂളിൽ താമസം – ചിത്രങ്ങൾ

സുഡാനിൽ നിന്ന് ഇന്ത്യൻ സൈനിക സഹായത്തോടെ മലയാളികൾ ഉൾപ്പെടെ 561 പേർ ജിദ്ദയിലെത്തി. നാവികസേനാ കപ്പലിൽ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളിൽ 283 പേരെയുമാണ് ജിദ്ദയിലെത്തിച്ചത്.

Read more

പെരുന്നാള്‍ അവധിക്കിടെ ലഹരി വസ്‍തുക്കളുമായി നാട്ടില്‍ നിന്നെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയിലായി

കുവൈത്തില്‍ ലഹരി വസ്‍തുക്കളുമായി എത്തിയ ഇന്ത്യക്കാരന്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പെരുന്നാള്‍ അവധിക്കിടെയാണ് ഇയാള്‍ ലഹരി

Read more

ഒരു അക്കൗണ്ട് 4 ഫോണിൽ ഉപയോഗിക്കാം; വാട്സാപ്പിൻ്റെ പുതിയ ഫീച്ചർ

ഒരു ഉപഭോക്താവിന് നാലു ഡിവൈസുകളിൽ ഒരേസമയം വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സക്കർബർഗിന്റെ പ്രഖ്യാപനം. നിരവധി വർഷങ്ങളായി വാട്സാപ്പിന്റെ ഉപഭോക്താക്കൾ

Read more