’15 മിനിറ്റ് കൊണ്ട് എ.ടി.എം കവർച്ച പഠിക്കാം’; തൊഴിൽ രഹിതർക്ക് കൊള്ളസംഘത്തിന്‍റെ ‘ക്രാഷ്’ കോഴ്‌സ്, നാലുപേർ അറസ്റ്റിൽ
പട്‌ന: ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ് ഈസിയായി സംസാരിക്കാം, മൂന്നു ദിവസം കൊണ്ട് ഡ്രൈവിങ് പഠിക്കാം എന്നൊക്കെ പലതരം പരസ്യവാചകങ്ങൾ കാണാറുണ്ട്. എന്നാൽ, മിനുട്ടുകൾ കൊണ്ട് കൊള്ളയടിക്കാൻ പഠിപ്പിക്കുന്ന
Read more