ഡൽഹി എയിംസിൽ തീപിടിത്തം: അത്യാഹിത വിഭാഗം അടച്ചിട്ടു – വീഡിയോ

ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള എൻഡോസ്കോപ്പി മുറിയിൽ തീപിടിത്തം. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. രാവിലെ 11.54നാണ് തീപിടിത്തമുണ്ടായത്. എല്ലാ

Read more

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു

ജിദ്ദ: എഴുപത്തി ആറാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൌദിയിലെ ജിദ്ദ കേരള പൗരാവലി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ‘കളേഴ്സ് ഓഫ് പാട്രിയോട്ടിസം’ (ദേശസ്നേഹത്തിന്റെ

Read more

ബാങ്കുവിളി പരാമര്‍ശത്തിൽ തിരുത്തുമായി മന്ത്രി; ‘ലഭിച്ച വിവരം തെറ്റായിപ്പോയി, തെറ്റിദ്ധാരണ നീക്കണം’

തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നും, അവിടെ ബാങ്ക് വിളി പുറത്ത് കേട്ടാൽ വിവരമറിയുമെന്നുമുള്ള വിവാദ പരാമര്‍ശത്തില്‍ തിരുത്തുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

Read more

സൗദിയിലേക്ക് ഒരു മിനുട്ടിനുള്ളിൽ സന്ദർശക വിസ; പുതിയതായി എട്ട് രാജ്യങ്ങൾക്ക് കൂടി അനുവദിച്ച് തുടങ്ങി

സൗദിയിലേക്ക് ഒരു മിനുട്ടിനുള്ളിൽ ഇലക്ട്രോണിക് സന്ദർശക വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. പുതിയതായി 8 രാജ്യങ്ങളിലേക്ക് കൂടി ഇലക്ട്രോണിക് വിസിറ്റ് വിസകൾ അനുവദിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

Read more

ആണ്‍സുഹൃത്തുമായി വഴക്കിട്ടു; പെണ്‍കുട്ടി 80 അടി ഉയരമുള്ള ടവറില്‍ കയറി, പിന്നാലെ കാമുകനും – വീഡിയോ

ന്യൂഡല്‍ഹി: ഫോണ്‍സംഭാഷണത്തിനിടെ ആണ്‍സുഹൃത്തിനോട് വഴക്കിട്ട പെണ്‍കുട്ടി, ദേഷ്യം സഹിക്കവയ്യാതെ 80 അടി ഉയരമുള്ള വൈദ്യുതി ടവറില്‍ കയറി. ഇതുകണ്ട ആണ്‍സുഹൃത്തും പിന്നാലെ കയറി. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി

Read more

കാർ ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; തീയണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം

ആലപ്പുഴ കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.

Read more

രാഹുൽ ഗാന്ധി എം.പി പാർലമെൻ്റ് ഹൌസിലെത്തി; മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ഇന്ത്യ സഖ്യം നേതാക്കൾ – വീഡിയോ

ലോകസഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ 137 ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റിലെത്തിയ രാഹുൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങി. മുദ്രാവാക്യം വിളികളോടെ

Read more

137 ദിവസങ്ങൾക്കു ശേഷം രാഹുൽ ഗാന്ധി ലോക്സഭയിലേക്ക്; ഡൽഹിയിൽ ആഘോഷം – വീഡിയോ

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. മോദി

Read more

പ്രവാസി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തി കേസില്‍ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഇന്ത്യക്കാരനായ മുഹമ്മദ് ഹുസൈന്‍ അന്‍സാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയത്.

Read more

വിസ കാലാവധി കഴിഞ്ഞാല്‍ പിഴ; പുതിയ ഏകീകരിച്ച ഫീസ് പ്രഖ്യാപിച്ചു

ദുബൈ: വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് താമസിച്ചാല്‍ ഈടാക്കുന്ന പിഴ ഏകീകരിച്ചതായി പ്രഖ്യാപിച്ച് യുഎഇ. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്,

Read more