ഡ്രൈവര്‍ യു ടേണ്‍ എടുത്ത് തിരിച്ചെത്തി ടോള്‍ പ്ലാസ ജീവനക്കാരനെ ഇടിച്ചുവീഴ്ത്തി- വിഡിയോ

ഉത്തർപ്രദേശിലെ ഹാപുരിൽ ടോൾ പ്ലാസ ജീവനക്കാരനെ കാറുകൊണ്ട് ഇടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഡൽഹി–ലഖ്നൗ ഹൈവേയില്‍ ഞായറാഴ്ചയാണു സംഭവം നടന്നത്. ചജർസി ടോൾ പ്ലാസയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

വീഡിയോ…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share