മലപ്പുറം വെന്നിയൂരിൽ വൻതീപിടുത്തം; 4 തൊഴിലാളികൾ രണ്ടാം നിലയിൽ നിന്ന് ചാടി; ഒരാളുടെ നില ഗുരുതരം
മലപ്പുറം വെന്നിയൂരിൽ ഇരുനില കെട്ടിടത്തിൽ വൻതീപിടുത്തം. ഇവിടെയുള്ള പെയിന്റ് കടയിൽ നിന്നാണ് തീപിടിച്ചതെന്നാണ് വിവരം. രണ്ടാം നിലയിൽ കുടുങ്ങിപ്പോയ 4 അസം സ്വദേശികൾ കെട്ടിടത്തിൽ നിന്നു ചാടി
Read more