ചീറിപ്പാഞ്ഞ് വന്ദേഭാരത് എത്തി; പാളം മുറിച്ചു കടക്കാൻ ശ്രമിച്ച വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക് – വീഡിയോ
ചീറിപ്പാഞ്ഞുവന്ന വന്ദേഭാരത് എക്സ്പ്രസിനു മുന്നിൽ നിന്ന് വയോധികന്റെ അദ്ഭുതകരമായ രക്ഷപ്പെടൽ. തിരൂരിൽ ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ മുന്നിൽ നിന്നാണ് നിമിഷത്തിന്റെ വ്യത്യാസത്തിൽ
Read more