പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ; പിടിയിലായത് പൊലീസിൻ്റെ പ്രത്യേക നീക്കത്തിലൂടെ

ഉഡുപ്പിപ്പിയിൽ സൌദി പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. മഹാരാഷ്ട്ര സാംഗിളി സ്വദേശി പ്രവീണ്‍ അരുണ്‍ ചൗഗെളിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ

Read more

മലിനജല ടാങ്കിൻ്റെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി; ഇന്ത്യൻ പ്രവാസി മരിച്ചു

ബഹ്റൈനില്‍ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യൻ പ്രവാസി മരിച്ചു. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ്

Read more

ഗസ്സയിൽ ശക്തമായ മഴ; ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറി, “അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കി തന്നുവെന്ന് ഫസ്തീനികൾ”, ഇന്നും വ്യാപക ആക്രമണം – വീഡിയോ

ഇസ്രായേൽ സേനയുടെ ആക്രമണം തുടരുന്നതിനിടെ ഗസ്സയിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്തു. മഴയിൽ ആഹ്ലാദത്തോടെ ഇറങ്ങി നടക്കുകയും കളിക്കുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളവും

Read more

‘പള്ളിയിൽ ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കരുത്’; ഇമാമുമാർക്ക് ഡൽഹി പൊലീസിൻ്റെ നോട്ടിസ്

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ പള്ളിയിലെ ഇമാമുമാർക്ക് കർശന നിർദേശങ്ങളടങ്ങിയ നോട്ടിസുമായി ഡൽഹി പൊലീസ്. പള്ളിയിൽ ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കരുതെന്നാണു നിർദേശം. ഫലസ്തീന്റെ പേരു തന്നെ പ്രസംഗങ്ങളിൽ

Read more

സ്വദേശിയുടെ കൊലപാതകം; പ്രവാസികളടക്കം മൂന്ന് പേർ അറസ്റ്റിൽ

ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ്  അറിയിച്ചു. ഒമാനിലെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാർ വിലായത്തിൽ ഒരു  പൗരനെ

Read more

സഞ്ചാരികളേ.., ഇനി ഒബ്ഹൂറിലേക്ക് വരൂ..; ഒബ്ഹൂർ ബിച്ചിലെ നവീകരിച്ച വാട്ടർ ഫ്രണ്ട് ഉദ്ഘാടനം ചെയ്തു, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ – വീഡിയോ

ജിദ്ദ: നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം സൌദിയിൽ ജിദ്ദയിലെ തെക്കൻ ഒബ്ഹൂർ ബീച്ചിലെ വാട്ടർ ഫ്രണ്ട് പൊതു സമൂഹത്തിനായി തുറന്ന് കൊടുത്തു. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ ബദർ

Read more

‘ജനിക്കാനിരിക്കുന്ന പൊന്നോമനകൾക്ക് ഭീഷണി, ക്രൂരനായ കൊലയാളി’; അഞ്ച് വയസ്സുകാരിയുടെ കൊലപാതക കേസിൽ ഇന്ന് കോടതിയിൽ നടന്നത്

കൊച്ചി: പൊതുജനങ്ങൾ ഒരുപോലെ ആഗ്രഹിച്ചിരുന്ന വിധിയാണ് ആലുവയിൽ പിഞ്ചു കുഞ്ഞിനെ പിച്ചിചീന്തിയ നരാധമൻ അസ്ഫാക്ക് അലാത്തിന് കോടതി വിധിച്ചത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 11 മണിയോടെയാണ് കോടതി

Read more

കൊടും ക്രൂരതക്ക് തൂക്കുകയര്‍; ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിക്ക് നീതി, അസ്ഫാക് ആലത്തിന് വധശിക്ഷയും 5 ജീവപര്യന്തവും

ആലുവയില്‍ ആ പെണ്‍കുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമന് തൂക്കുകയര്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ്

Read more

ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്ന ഷാനാണ് ഭർത്താവ്. പെരുമ്പാവൂര്‍

Read more

മഞ്ഞ് മൂടിപുതച്ച് മലനിരകൾ; കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ – വീഡിയോ

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയാന്‍ തുടങ്ങിയതായി നാഷണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (എന്‍എംസി) വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപനിലയില്‍ വലിയ

Read more