റിയാദ് വിമാനത്താവളത്തില്‍ പള്ളിയുടെ ഇരുമ്പ് വാതില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

സൌദിയിൽ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ മസ്ജിദില്‍ ഇരുമ്പ് വാതില്‍ വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ബീഹാര്‍ ദര്‍ഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ്

Read more

ഗസ്സയില്‍ താൽക്കാലിക വെടിനിര്‍ത്തല്‍ വൈകും; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വകവരുത്തണമെന്ന് മൊസാദിന് നിർദേശം, ആക്രമണം തുടരുന്നു – വീഡിയോ

തെല്‍ അവിവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിര്‍ത്തലിന് ശേഷം

Read more

കാത്തിരിപ്പിന് വിരാമമാകുന്നു; തുരങ്കത്തില്‍നിന്ന് അവര്‍ പുറത്തെത്താന്‍ ഇനി മണിക്കൂറുകള്‍മാത്രം, ഹെലിപാഡും ആംബുലൻസുകളും ആശുപത്രികളും സജ്ജം – വീഡിയോ

പാറക്കെട്ടിനും തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടങ്ങള്‍ക്കും ഇടയില്‍ രക്ഷാപാതയിലേക്ക് ഇനി പന്ത്രണ്ട് മീറ്റര്‍ അകലം മാത്രം. ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ് 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികില്‍ ബുധനാഴ്ച രാത്രി

Read more

9 ജില്ലകളിലും 2 ഉപജില്ലകളിലും നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

അധ്യാപകർക്ക്​ ക്ലസ്റ്റർ പരിശീലനം നടക്കുന്നതിൻ്റെ ഭാഗമായി 9​ ജില്ലകളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്​, കണ്ണൂർ, കാസർകോട്​​,

Read more

സൗദിയിൽ വാഹന പാർക്കിംഗ് ആദ്യത്തെ 20 മിനുട്ട് സൗജന്യം, 50 ൽ കുറഞ്ഞ പാർക്കിംഗ് സൗകര്യങ്ങൾക്ക് അനുമതിയില്ല

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ സന്ദർശകർക്കുള്ള പണമടച്ചുള്ള പാർക്കിംഗുകളുടെ ചട്ടങ്ങളിലും വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിർദ്ദേശം മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ്

Read more

കോഴിക്കോട്ടേക്ക് ഇന്ന് മുതൽ നേരിട്ടുള്ള പുതിയ സർവീസ് ആരംഭിച്ച് എയർ അറേബ്യ

എയർ അറേബ്യ കോഴിക്കോട്ടേക്ക് ഇന്ന് മുതൽ പുതിയ സർവീസ് ആരംഭിച്ചു. റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് ആണ് ആരംഭിച്ചിരിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന

Read more

ആകാശത്തൊരു മിന്നുകെട്ട്, ചുറ്റും ഹോളിവുഡ്, ബോളിവുഡ് താരങ്ങളടക്കം വന്‍ പ്രമുഖര്‍; മകള്‍ക്കായി ആകാശത്തോളം വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യവസായി

ദുബൈയുടെ ആകാശത്ത് ഒരു വിവാഹം. ചടങ്ങുകളെല്ലാം വിമാനത്തില്‍. സാക്ഷിയാകാന്‍ ഹോളിവുഡ്, ബോളിവുഡ് താരങ്ങളടക്കം വന്‍ പ്രമുഖര്‍…സ്വപ്‌നത്തില്‍ പോലും ഇത്തരമൊരു വിവാഹം ചിന്തിക്കാനിടയില്ല. എന്നാല്‍ തന്റെ മകള്‍ക്കായി ആകാശത്തോളം

Read more

ബില്ലിൽ വസ്ത്രങ്ങൾ; സംശയം തോന്നി പരിശോധന, കസ്റ്റംസ് കണ്ടെത്തിയത് വൻ പുകയില ശേഖരം

കുവൈത്തിലേക്ക് വിമാനത്താവളം വഴി പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ വൻതോതില്‍ പുകയില കണ്ടെത്തിയത്. രാജ്യത്തേക്ക്

Read more

എ വി ഗോപിനാഥ് സിപിഐഎമ്മിലേക്ക്? എ കെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി, പൂർണമായി തള്ളാതെ എ വി ഗോപിനാഥ്

പാലക്കാട്: മുന്‍ എംഎല്‍എ, എ വി ഗോപിനാഥ് സിപിഐഎമ്മിലേക്കെന്ന് സൂചന. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി.

Read more

യുഎഇ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ 2024 ലെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യു.എ.ഇ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായ

Read more