സ്‌കൂളിലെ വെടിവെപ്പ്; കുട്ടികള്‍ക്ക് ലഹരി മരുന്നുകൾ നൽകുന്ന വൻ ശൃംഖല കണ്ടെത്താൻ പൊലീസ്
തൃശൂർ: വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുറിയിലും ക്ലാസ് മുറികളിലും കയറി എയർഗൺ കൊണ്ട് വെടിവച്ച സംഭവത്തിൽ പ്രതിയുടെ ലഹരിബന്ധങ്ങൾ തേടി പൊലീസ്
Read more