പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ഭർത്താവിനെ യുവതി അടിച്ചു കൊന്നു

പുണെ: പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ അടിയേറ്റ 36കാരൻ മരിച്ചു. വ്യവസായി നിഖിൽ ഖന്ന ആണ് മരിച്ചത്. ഭാര്യ രേണുകയെ (38) പൊലീസ്

Read more

റെസ വികസനം പൂർത്തിയാകുംവരെ കാത്തിരിക്കേണ്ട, കരിപ്പൂരിൽ വലിയ വിമാനം വൈകരുതെന്ന് ഉപദേശക സമിതി

കോഴിക്കോട് വിമാനത്താവളം വലിയ വിമാന സർവീസുകൾക്കു സജ്ജമാണെന്നും ഉടൻ വലിയ വിമാന സർവീസുകൾ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിമാനത്താവള ഉപദേശക സമിതി ആവശ്യപ്പെട്ടു. 2020 ഓഗസ്റ്റ് 7ന്

Read more

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ: കേന്ദ്രസർക്കാരിൻ്റെ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു

ഖത്തറിൽ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്.

Read more

പ്രവാസിയായ എട്ടാം ക്ലാസ് വിദ്യാർഥി നിർമിച്ച ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു; ഏറ്റെടുത്ത് ‘ആപ്പിളും’

ദുബായ്: മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട്  മലയാളി  എട്ടാം ക്ലാസ് വിദ്യാർഥി ഡാനൽ കോശി ജിജോ(13) തയ്യാറാക്കിയ ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. ഹെലോ കെ3 (കെടി–ആൾട്ടർനേറ്റീവ് ആൽഫബെറ്റ്) എന്ന

Read more

ഗവര്‍ണര്‍ സംസ്ഥാനത്തിൻ്റെ പ്രതീകാത്മക തലവന്‍ മാത്രം, നിയമസഭയെ മറികടക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി∙ ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി.  ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബില്‍ പാസാക്കിയാല്‍

Read more

ഗസ്സയിലെ വെടിനിര്‍ത്തല്‍ നാളെ രാവിലെ 7 മുതല്‍; വൈകിട്ട് 13 ബന്ദികളെ മോചിപ്പിക്കും. ഗസ്സയിലുടനീളം ആക്രമണം തുടരുന്നു, ഡോക്ടർമാരെ അറസ്റ്റ് ചെയ്തു – വീഡിയോ

ഗസ്സയിൽ താല്‍ക്കാലിക വെടിനിർത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിർത്തലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക്

Read more

സ്കൂൾ വിട്ടുവരുന്ന വഴി കാൽവഴുതി കൈത്തോട്ടിൽ വീണു; ഒഴുക്കിൽപ്പെട്ടു കാണാതായ ഹെലൻ്റെ മൃതദേഹം കണ്ടെത്തി

പാലാ: ഒരു നാടിന്റെ പ്രാർഥനയോടെയുള്ള കാത്തിരിപ്പ് വിഫലം. കോട്ടയം ഭരണങ്ങാനത്ത് സ്‌കൂളിൽനിന്നു വീട്ടിലേക്കു വരുന്നതിനിടെ കാൽവഴുതി കൈത്തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട 13കാരിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേ പൊരിയത്ത്

Read more

ഇരട്ടപ്പേരു വിളിച്ചു; ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച് പെൺകുട്ടികൾ; കാഴ്ചക്കാരായി ജനക്കൂട്ടം – വിഡിയോ

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിലടിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിടുന്ന സമയത്താണ് യൂണിഫോം ധരിച്ച പെൺകുട്ടികൾ തമ്മിൽ തല്ലിയത്. ഇരട്ടപ്പേരു വിളിച്ചതുമായി ബന്ധപ്പെട്ട

Read more

ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി 88 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു

ജിദ്ദ: സൗദിയിൽ ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി സര്‍ക്കാര്‍ നാല് ലക്ഷം റിയാല്‍ (88 ലക്ഷത്തോളം രൂപ) കൈമാറി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് സൗദി

Read more

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ; ദോഹ ഉച്ചകോടിയിൽ പ്രഖ്യാപിക്കുമെന്ന് സൂചന

ആറ് ജിസിസി രാജ്യങ്ങളില്‍ ഒറ്റ വിസയില്‍ സഞ്ചരിക്കാന്‍ അനുവാദം നല്‍കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി വൈകാതെ യാഥാര്‍ത്ഥ്യമായേക്കും. നേരത്തേ പ്രതീക്ഷതു പോലെ തന്നെ അടുത്ത

Read more