നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ഏറ്റവും നല്ല സമയം; രൂപയുടെ മൂല്യത്തില്‍ ഇടിവ്, ഗൾഫ് കറൻസികൾക്ക് നേട്ടം
ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കാരണം ഗൾഫ് കറൻസികൾക്ക് വൻ നേട്ടം. വിനിമയ നിരക്കിൽ ഇന്നലെ വൻ വ്യത്യാസമുണ്ടായി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയച്ചവർക്ക് നേട്ടം ആശ്വാസമായി.
Read more